Skip to main content

Posts

'ഒരുത്തി' ( DRAMA) ( FAMILY) (THRILLER )

The life of a bold middle-class woman Who is a boat conductor. She must face shocking events and she fights to survive the trauma, but things take a deadly turn. തീ ആയി നവ്യ...... 💥💥💥💥💥 വി. കെ. പ്രകാശിന്റെ സംവിധാനം നവ്യ നായർ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച "ഒരുത്തി" എന്നാ സിനിമയെ തീ എന്ന് തന്നെ വിശേഷിപ്പിക്കാം രാധാമണി നമ്മുടെ ചുറ്റിലും കാണുന്ന സ്ത്രീകളിൽ ഒരാൾ തന്നെ ആയി അവതരണം ഏതൊരു സാഹചരിത്തിലും പോരാടാനുള്ള ആ തീ അവളിലുണ്ട്. അല്ലെങ്കിൽ അവളുടെ ഓരോ സാഹചര്യവും അവളിൽ ആ തീ പടർത്തുന്നു. അതിന്റെ കരുത്തിൽ അവൾ പ്രതിസന്ധിയോടെ പോരാടുന്ന കാഴ്ചയാണ് ഒരുത്തി...... 💥💥💥💥💥💥 രാധാമണി അവൾ ഒരു കേരള സ്റ്റേറ്റ് വട്ടർ ട്രാൻസ്‌പോർട്ടിന്റെ ബോട്ടിൽ ടിക്കറ്റ് കളക്ടർ ആണ് ഭർത്താവ് ശ്രീകുമാർ ഗൾഫിൽ ഗ്രാഫിക്സ് ഡിസൈനാറാണ്. രണ്ടു മക്കളും കർത്താവിന്റെ അമ്മയുമാണ് രാധാമണി കൊപ്പം ഉള്ളത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സന്തുഷ്ടവും സമാധാനപൂർണമായ ജീവിതം. പുതിയ വീട് എന്ന സ്വപ്നവുമായി മുന്നോട്ടുപോകുന്ന ഇടത്തരം കുടുംബം. ഇതിനിടയിൽ ഭർത്താവിന്റെ ജോലി ഗൾഫിൽ നഷ്ടപ്പെടുന്നു അവിടെ നിന്നും...

AjagajantharamCBFC: U/A2021 ‧ Action/Thriller ‧ 2h 2m

Ajagajantharam CBFC: U/A2021 ‧ Action/Thriller ‧ 2h 2m പൂരപ്പറമ്പിൽ ആനയെ കൂട്ടി പെപ്പെയുടെ വെടിക്കെട്ട്; കൊലകൊല്ലി ഐറ്റം! റിവ്യു....  ഒരു ഗ്രാമ പശ്ചാത്തലത്തിൽ തുടങ്ങി കൊട്ടിക്കയറി സിരകളിൽ തീ പടർത്തി.ഉച്ചസ്ഥായിയിൽ എത്തുന്ന ഒരു പൂരം മേളം തന്നെയാണ് അജഗജന്തരം...  ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നീ കുട്ടിക്കൊമ്പൻമാരെ അണിനിരത്തി ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമമേളം പ്രേക്ഷകർക്ക് ആനയുമമ്പാരിയും വെടിക്കെട്ടും ഒക്കെയുള്ള ഒരു ചെറു പൂരമായി തന്നെ കണ്ടിരിക്കാം.  ഈ നാടും അവിടുത്തെ ഉത്സവം ആണ് കഥാപശ്ചാത്തലം അവിടേക്ക് ആദ്യമായി ഉത്സവത്തിന് ചെറിയ കശപിശ യിലാണ് തുടക്കം.കശപിശ അടിപിടി ആകുന്നതും അടിപിടി മൂത്ത കൂട്ടത്തല്ല്. ആകുന്നതും അതിന് അവസാനമായി ഉള്ള കലാശക്കൊട്ട് ആണ് 'അജഗജന്തരം'.  ഒന്നു പറഞ്ഞ് രണ്ടാമത് തല്ലാണ് ലാലിയുടെ( ആന്റണി വർഗീസ്) രീതി അതിപ്പോ കല്യാണ പാർട്ടി ആയാലും പൂരം ആയാലും ലാലിയുടെ വക തല്ല് പതിവാണ്. ഒരു പ്രത്യേക സ്വഭാവം ലാലുവിനെ കൂട്ടുകാരനാണ് പാപ്പാൻ അബി (കിച്ചുടെല്ലസ് ) അബിയും ആനയും പോയ ഉത്സവത്തിന് ലാലിയും എത്തുന്നതോടെ 'തല...

ValimaiCBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

Valimai CBFC: U/A2022 ‧ Mystery/Thriller ‧ 2h 55m ‘തലയുടെ വിളയാട്ടം’; വലിമൈ റിവ്യു   സതുരംഗവെട്ടേ, തീരൻ അധികാരമുണ്ട്ഒൻട്രു, നേർകൊണ്ട പാർവൈ....സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. ചർച്ചചെയ്യുന്ന പ്രമേയങ്ങളും  വ്യത്യസ്തം എച്ച്.വിനോദിന്റെ സംവിധാന മികവിൽ സൂപ്പർ താരം അജിത് കുമാർ ഒന്നിക്കുമ്പോൾ വലിമൈയിലും മറിച്ചൊന്നും അല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്.ബൈക്ക് സ്റ്റൻഡ് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്ന് സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഒരു ഗ്രാങ്ന്റെ കഥയാണ് ഇത്തവണ വിനോദിന്റെ വരവ്.തമിഴ്നാട് പോലീസ് നേരിട്ടതിൽ വെച്ച് ഏറ്റവും മോശമായ ഗ്യാങ്ന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും...... ബൈക്ക് ഇവ ഉപയോഗിച്ചുള്ള മാല മോഷണവും മയക്മരുന്നും കച്ചവടവും കൊലയും ഓരോ ആഴ്ചയും കഴിയുംതോറും പെരുകുകയാണ്.  ചെന്നൈ നഗരത്തിൽ പോലും പോലീസിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.അന്വേഷണം എവിടെ തുടങ്ങണമെന്ന് യാതൊരു തുമ്പും ഇല്ലാതെ പോലീസ് പാടുപെടുമ്പോൾ ആണ് തലയുടെ കൊലമാസ്സ് എൻട്രി..... 😍😍😍💪🏼🔥  അർജുൻ ട്രാൻ...

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m ഈ ഭീമന്‍മാര്‍ ഏറ്റമുട്ടുന്നു; വിജയം ആര്‍ക്കൊപ്പം? തുല്യ ശക്തികൾ ആയ രണ്ട് കഥാപാത്രങ്ങൾ ഇരുവരും.പ്രേക്ഷകർക്ക് പുതുമുഖങ്ങൾ അല്ല.അവർ തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും അതിനുള്ള ഉത്തമ ഉത്തരമാണ് ഗോഡ്സില്ല & കിംഗ് കോങ്ങ് എന്ന ചിത്രം ഗോഡ്സില്ല കിങ് ഓഫ് മോൺസ്റ്റർസ് (2019) കോങ്ങ്; സ്കൾ ഐലൻഡ് എന്നീ രണ്ടു ചിത്രങ്ങളുടെ സിക്വൽ ആണ് ഹോട്ടല് വേർസസ് കിംഗ് കോങ്ങ് തലമുറകളായി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ഗോഡ്സില്ല ഫ്രാഞ്ചൈസിയിൽ മുപ്പത്തിയാറാമത്തെ ചിത്രവും. അലക്സാണ്ടർ സ്കാർഗാർഡ്. മില്ലി ബോബി ബ്രൗൺ,ബ്രയാൻ ടൈഗർ ഹെൻട്രി, ഷോൺഓഗുറി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്......  കിംഗ് ഖിഡോരിയെ ഗോഡ്സില്ല തോൽപ്പിച്ച് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. കിംഗ് കോങ്ങ് ഇനി ആകട്ടെ വളരെ സുരക്ഷിതമായ മനുഷ്യനിർമ്മിതമായ സ്കൾ ലാൻഡിൽ ഡോക്ടർ ഇലോൻ ആൻഡ്രൂസ് നേതൃത്വത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.  ഗോഡ്സില്ലയിൽയിൽ നിന്നും കിംഗ് കൊങ്ങിനെ സംരക്ഷിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ഇലെൻ ആൻഡ്രൂസ് സ്കൾ ലാൻഡ് ഒരുക്കിയിരിക്...

THE TOMORROW WAR 2021 Action /Sci-fi. 2h 20m

THE TOMORROW WAR 2021 Action /Sci-fi. 2h 20m   മനുഷ്യവർഗം നാമാവശേഷമാവും. പുതുമയില്ലാത്ത ഹോളിവുഡ് സിനിമ ജോണറലിലുള്ളതാണത്. ഒരു മുത്തശ്ശിക്കഥ പോലെ അന്യഗ്രഹ ജീവികലോകം അന്യഗ്രഹ ജീവികളുടെ പിടിയിലകപ്പെടുംളെ ഹോളിവുഡ് എടുത്ത് അമ്മാനമാടാൻ തുടങ്ങിയിട്ട് വർഷം ഒരുപാടായി.......... ഒരു പക്ഷെ 1996-ൽ പുറത്തിറങ്ങിയ ഇൻഡിപെൻഡൻസ് ഡേയിൽ തുടങ്ങിയ ശക്തമായ ഏലിയൻ അധിനിവേശ കഥകൾ ഇന്നിവിടെ ടുമോറോ വാറിൽ വരെ എത്തി നിൽക്കുന്നു. മറ്റെല്ലാ ഏലിയൻ ഫിക്ഷനുകളിൽ നിന്നും വ്യത്യസ്തമായി ടുമോറോ ഭൂമിയുടെ വാർ വർത്തമാനവും, ഭാവിയും എടുത്തു കാണിക്കുന്നു. അങ്ങിനെയൊരു ക്രിസ്തുമസ് സന്ധ്യയിൽ കുടുംബത്തിനൊപ്പം ഫുട്ബാൾ മാച്ച് കണ്ടിരിക്കുകയായിരുന്നു ഡാൻ ഫോറസ്റ്റർ എന്ന മുൻ സൈനീകൻ. പെട്ടെന്ന് സ്ക്രീനിൽ ഭാവി കാലത്തിൽ നിന്നും കുറച്ച് സൈനീകരെത്തുന്നു. വൈറ്റ് സ്പൈക്സുകളെന്ന അന്യഗ്രഹ ജീവികളോട് യുദ്ധം ചെയ്യൻ 2022-ൽ നിന്നും 2051-ലേക്ക് അവർക്ക് സൈന്യത്തിനെ വേണം. യുദ്ധം ചെയ്ത് വൈറ്റ് സ്പൈക്ക്സ്കളിൽ നിന്നും ഭൂമിയെ രക്ഷിക്കണം. ലോകമൊട്ടാകെയുള്ള സൈന്യങ്ങൾ ഇതിനായി കരാർ ഒപ്പിടുന്നു. അധികം താമസിക്കാതെ യുദ്ധത്തിന് പോവാൻ ഡാൻ ഫോറസ്റ്ററിൻറെയും അ...

ഭൂതകാലം Horror Fantasy 🔥😱🔥

ഭൂതകാലം  Horror Fantasy Duration 1:45:27 min സൈക്കോളജിക്കൽ ത്രില്ലർ അല്ലെങ്കിൽ ഹൊറർ സിനിമ എന്നു പറയുമ്പോൾ തീർച്ചയായും അതിൽ ഒരു ആവർത്തിക്കപ്പെടുന്ന ഫോർമുല ഉണ്ടാവും.  അത്തരത്തിലൊരു സമവാക്യത്തിൽ തളച്ചിടാതെ കാഴ്ചയും അനുഭവവും സമ്മാനിക്കുന്ന സിനിമയാണ് രാഹുൽ സദാനന്ദൻ സംവിധാനം ചെയ്തു രേവതി ഷൈൻ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ഈ ഭൂതകാലം എന്ന സിനിമ ഈ കഥയെക്കാൾ കഥ പറയുന്ന രീതിയാണ് കയ്യടി നേടുന്നത്. സൈക്കോളജി ത്രില്ലർ ഗണത്തിൽ പെടുത്തണോ അതോ ഹലോ ഈ ഹൊറർ സിനിമയിൽ പരിഗണിക്കണോ എന്നത് പ്രേക്ഷകരുടെ കാഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നു എന്നിടത്താണ് ഡയറക്ടർ ബ്രില്ല്യൻസ് കാണുന്നത്  രേവതി അവതരിപ്പിക്കുന്ന ആശ എന്ന സ്കൂൾ ടീച്ചർ ഭർത്താവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഏറ്റെടുത്ത് ഈ സ്ത്രീ പ്രായമായ ഈ അമ്മയ്ക്കും മകനും ഇടയിൽ ഒരു നഗരത്തിലാണ് ഒരു വീട്ടിലാണ് ആശയുടെ ജീവിതം അമ്മയുടെ മരണത്തിനു ശേഷം ഡിപ്രഷൻ ആയ ആശയും അതിനും അതിനു പുറകെ വരുന്ന മകന്റെ ദുശ്ശീലങ്ങൾ ആയ ഓരോ കാരണത്താൽ അപമാനിക്കപ്പെടുന്ന ആശ എന്ന് സ്ത്രീ മകനെന്ന വിനുവിന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകൾ ആ ആശയെ ദ...

HRIDAYAM

A man is his early 30s reflects on his misspent youth and the rocky road that brought him to adulthood. Release date :- 21 January 2022 ( india)                                     ഹൃദയം      ഹൃദയം കൈമാറുന്നവരുടെയും. അതു  പറിച്ചു എടുക്കുന്നവരുടെയും അതിനെ. കു‌ടെ കൂട്ടുന്നുവരുടെയും ലോകം ആണ് കോളേജ്.                                     ഹൃദയം എന്നെ സിനിമ നൽകുന്നത് വിനീത് ശ്രീനിവാസൻ തന്റെ ഹൃദയത്തിൽ തൊട്ട് എഴുതിയ 'ഹൃദയ' ത്തെ പ്രണവ് തന്റെ മാറോടു ചേർക്കുമ്മ്പോൾ പ്രേക്ഷകൻ ലഭിക്കുന്നത് മനോഹരമായ. സിനിമനുഭവം ആണ്.                    ചെന്നൈയിൽ എൻജിനീയറിങ് ചേരുന്ന അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരനെ ലൂടെയാണ് ഹൃദയത്തിന്റെ യാത്ര.                    കോളേജിലെ ആദ്യ ദിനം തന്നെ ദർശന എന്ന പെൺകുട്ടിയിൽ...