THE TOMORROW WAR 2021 Action /Sci-fi. 2h 20m
മനുഷ്യവർഗം നാമാവശേഷമാവും. പുതുമയില്ലാത്ത ഹോളിവുഡ് സിനിമ ജോണറലിലുള്ളതാണത്. ഒരു മുത്തശ്ശിക്കഥ പോലെ അന്യഗ്രഹ ജീവികലോകം അന്യഗ്രഹ ജീവികളുടെ പിടിയിലകപ്പെടുംളെ ഹോളിവുഡ് എടുത്ത് അമ്മാനമാടാൻ തുടങ്ങിയിട്ട് വർഷം ഒരുപാടായി..........
ഒരു പക്ഷെ 1996-ൽ പുറത്തിറങ്ങിയ ഇൻഡിപെൻഡൻസ് ഡേയിൽ തുടങ്ങിയ ശക്തമായ ഏലിയൻ അധിനിവേശ കഥകൾ ഇന്നിവിടെ ടുമോറോ വാറിൽ വരെ എത്തി നിൽക്കുന്നു. മറ്റെല്ലാ ഏലിയൻ ഫിക്ഷനുകളിൽ നിന്നും വ്യത്യസ്തമായി ടുമോറോ ഭൂമിയുടെ വാർ വർത്തമാനവും, ഭാവിയും എടുത്തു കാണിക്കുന്നു.
അങ്ങിനെയൊരു ക്രിസ്തുമസ് സന്ധ്യയിൽ കുടുംബത്തിനൊപ്പം ഫുട്ബാൾ മാച്ച് കണ്ടിരിക്കുകയായിരുന്നു ഡാൻ ഫോറസ്റ്റർ എന്ന മുൻ സൈനീകൻ. പെട്ടെന്ന് സ്ക്രീനിൽ ഭാവി കാലത്തിൽ നിന്നും കുറച്ച് സൈനീകരെത്തുന്നു. വൈറ്റ് സ്പൈക്സുകളെന്ന അന്യഗ്രഹ ജീവികളോട് യുദ്ധം ചെയ്യൻ 2022-ൽ നിന്നും 2051-ലേക്ക് അവർക്ക് സൈന്യത്തിനെ വേണം. യുദ്ധം ചെയ്ത് വൈറ്റ് സ്പൈക്ക്സ്കളിൽ നിന്നും ഭൂമിയെ രക്ഷിക്കണം.
ലോകമൊട്ടാകെയുള്ള സൈന്യങ്ങൾ ഇതിനായി കരാർ ഒപ്പിടുന്നു. അധികം താമസിക്കാതെ യുദ്ധത്തിന് പോവാൻ ഡാൻ ഫോറസ്റ്ററിൻറെയും അവസരമെത്തുന്നു. അങ്ങിനെ ഭാവിയേക്കുള്ള ജംപ് ലിങ്കിലൂടെ 2051ലെ മിയാമി ബീച്ചിലേക്ക് എത്തുന്ന ഡാൻ ചില ഞെട്ടിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുന്നു. മനുഷ്യകുലത്തിനെ നിലനിർത്താൻ ഡാനും സുഹൃത്തുക്കളും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിൻറെ ഇതിവൃത്തം.
ഹോളിവുഡിലെ വളർച്ചയെ അതി ഭയങ്കരം ആണെന്ന് ചിത്രത്തിന്റെ ദൃശ്ങ്ങളിൽ നിന്നും തന്നെ വ്യക്തമാക്കാം.
സിനിമയുടെ ഏറ്റവും വലിയ സെറ്റ് തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. 138 മിനിറ്റ് ഉള്ള ചിത്രം ശുദ്ധംമായ സയൻസ് ഫിക്ഷൻ തന്നെ
Chris Mckay directed Zach Dean writing for Tomorrow war......
ആമസോൺ പ്രൈം ലാണ് ഇത് വിതരണത്തിനെത്തി 2021ൽ......
സയൻസ് ഫിക്ഷൻ മൂവി category ആയതുകൊണ്ട് ഈ ടൈപ്പ് മൂവി താല്പര്യം ഉള്ളവർ മാത്രമേ ഈ മൂവി ഇഷ്ട്ടം പെടുകയുള്ളു
Iam Aneeshkumar എനിക്ക് നല്ല രീതിയിൽ ഇഷ്ട്ടപെട്ടു കാരണം ഇത്തരം മൂവി ആണ് എന്റെ ഏറ്റവും വലിയ മോഹത്തിൽ കാണുവാൻ താല്പര്യം ഉള്ളത് അതുകൊണ്ട് ഞാൻ തൃപ്തനാണ് ♥️♥️♥️♥️
Master._ak
Rate 4.8/5
Comments