Skip to main content

Posts

Showing posts with the label aneeshak.blogspot.com..... Master._ak

THE TOMORROW WAR 2021 Action /Sci-fi. 2h 20m

THE TOMORROW WAR 2021 Action /Sci-fi. 2h 20m   മനുഷ്യവർഗം നാമാവശേഷമാവും. പുതുമയില്ലാത്ത ഹോളിവുഡ് സിനിമ ജോണറലിലുള്ളതാണത്. ഒരു മുത്തശ്ശിക്കഥ പോലെ അന്യഗ്രഹ ജീവികലോകം അന്യഗ്രഹ ജീവികളുടെ പിടിയിലകപ്പെടുംളെ ഹോളിവുഡ് എടുത്ത് അമ്മാനമാടാൻ തുടങ്ങിയിട്ട് വർഷം ഒരുപാടായി.......... ഒരു പക്ഷെ 1996-ൽ പുറത്തിറങ്ങിയ ഇൻഡിപെൻഡൻസ് ഡേയിൽ തുടങ്ങിയ ശക്തമായ ഏലിയൻ അധിനിവേശ കഥകൾ ഇന്നിവിടെ ടുമോറോ വാറിൽ വരെ എത്തി നിൽക്കുന്നു. മറ്റെല്ലാ ഏലിയൻ ഫിക്ഷനുകളിൽ നിന്നും വ്യത്യസ്തമായി ടുമോറോ ഭൂമിയുടെ വാർ വർത്തമാനവും, ഭാവിയും എടുത്തു കാണിക്കുന്നു. അങ്ങിനെയൊരു ക്രിസ്തുമസ് സന്ധ്യയിൽ കുടുംബത്തിനൊപ്പം ഫുട്ബാൾ മാച്ച് കണ്ടിരിക്കുകയായിരുന്നു ഡാൻ ഫോറസ്റ്റർ എന്ന മുൻ സൈനീകൻ. പെട്ടെന്ന് സ്ക്രീനിൽ ഭാവി കാലത്തിൽ നിന്നും കുറച്ച് സൈനീകരെത്തുന്നു. വൈറ്റ് സ്പൈക്സുകളെന്ന അന്യഗ്രഹ ജീവികളോട് യുദ്ധം ചെയ്യൻ 2022-ൽ നിന്നും 2051-ലേക്ക് അവർക്ക് സൈന്യത്തിനെ വേണം. യുദ്ധം ചെയ്ത് വൈറ്റ് സ്പൈക്ക്സ്കളിൽ നിന്നും ഭൂമിയെ രക്ഷിക്കണം. ലോകമൊട്ടാകെയുള്ള സൈന്യങ്ങൾ ഇതിനായി കരാർ ഒപ്പിടുന്നു. അധികം താമസിക്കാതെ യുദ്ധത്തിന് പോവാൻ ഡാൻ ഫോറസ്റ്ററിൻറെയും അവസരമ