A man is his early 30s reflects on his misspent youth and the rocky road that brought him to adulthood. Release date :- 21 January 2022 ( india) ഹൃദയം ഹൃദയം കൈമാറുന്നവരുടെയും. അതു പറിച്ചു എടുക്കുന്നവരുടെയും അതിനെ. കുടെ കൂട്ടുന്നുവരുടെയും ലോകം ആണ് കോളേജ്. ഹൃദയം എന്നെ സിനിമ നൽകുന്നത് വിനീത് ശ്രീനിവാസൻ തന്റെ ഹൃദയത്തിൽ തൊട്ട് എഴുതിയ 'ഹൃദയ' ത്തെ പ്രണവ് തന്റെ മാറോടു ചേർക്കുമ്മ്പോൾ പ്രേക്ഷകൻ ലഭിക്കുന്നത് മനോഹരമായ. സിനിമനുഭവം ആണ്. ചെന്നൈയിൽ എൻജിനീയറിങ് ചേരുന്ന അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരനെ ലൂടെയാണ് ഹൃദയത്തിന്റെ യാത്ര. കോളേജിലെ ആദ്യ ദിനം തന്നെ ദർശന എന്ന പെൺകുട്ടിയിൽ...
aneeshak.Blogsspot.com