Skip to main content

HRIDAYAM



A man is his early 30s reflects on his misspent youth and the rocky road that brought him to adulthood.

Release date :- 21 January 2022 ( india)

                                    ഹൃദയം
    
ഹൃദയം കൈമാറുന്നവരുടെയും. അതു  പറിച്ചു എടുക്കുന്നവരുടെയും അതിനെ. കു‌ടെ കൂട്ടുന്നുവരുടെയും ലോകം ആണ് കോളേജ്.
          
                         ഹൃദയം എന്നെ സിനിമ നൽകുന്നത് വിനീത് ശ്രീനിവാസൻ തന്റെ ഹൃദയത്തിൽ തൊട്ട് എഴുതിയ 'ഹൃദയ' ത്തെ പ്രണവ് തന്റെ മാറോടു ചേർക്കുമ്മ്പോൾ പ്രേക്ഷകൻ ലഭിക്കുന്നത് മനോഹരമായ. സിനിമനുഭവം ആണ്.

                   ചെന്നൈയിൽ എൻജിനീയറിങ് ചേരുന്ന അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരനെ ലൂടെയാണ് ഹൃദയത്തിന്റെ യാത്ര.

                   കോളേജിലെ ആദ്യ ദിനം തന്നെ ദർശന എന്ന പെൺകുട്ടിയിൽ അവന്റെ ഹൃദയം മുടക്കുന്ന പിന്നീട് അങ്ങോട്ട് നമ്മൾ കോളേജ് ക്യാമ്പസിൽ ചെന്നുപെട്ട അവസ്ഥയാകും പ്രണയവും സൗഹൃദവും വർണ്ണാഭമായ കാഴ്ചകളാണ് ആദ്യപകുതി ഒതുക്കി വെച്ചിരിക്കുന്നത് ഭംഗി ഉണ്ടെന്ന് അത് ഭംഗിയോടെ ഒപ്പിയെടുക്കാൻ ഹൃദയത്തിലൂടെ താൻ ശ്രമിച്ചുവെന്ന് വിനീത് ഒരു അനുഭവം പറഞ്ഞിരുന്നു അക്ഷരാർത്ഥത്തിൽ അതുതന്നെയാണ്  'ഹൃദയം '. 

                    അരുൺ നീലകണ്ഠനായി മറ്റൊരു യുവനടൻ സങ്കൽപ്പിക്കാൻ പോലും പറ്റില്ല എന്ന് എനിക്ക് തോന്നി ജീവിതയാത്രയിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കൽ പ്രണയം പങ്ക് വളരെ വലുതാണ്. 

               പ്രണയവും ക്രോധവും വിരഹവും ദർശനയുടെ  ദർശന രാജേന്ദ്രൻ മനോഹരമാക്കി എന്ന കുടുംബത്തിൽ കുട്ടിയെ കല്യാണിയും ഗംഭീരമാക്കി കല്യാണിയുടേയും കെമിസ്ട്രി ഹൃദയത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ്.          

             വിശ്വജിത്ത് ചായാഗ്രഹണവും ഹൃദയത്തിന് കൂട്ടുന്നു ഹൃദയത്തിന്റെ അവസാന  അറയാണ് ഹിഷാം അബ്ദുൽ വഹാബ് ഹൃദയമിടിക്കുന്ന താളത്തിൽ ഹിഷാം അബ്ദുൽ വഹാബിൻറ്റെ മ്യൂസിക്കൽ മാജിക് കൂടിയാണ് ഈ ചിത്രം 15 പാട്ടുകളും അതിന്റെ സന്ദർഭത്തിന് ഇഴചേർത്ത് വെച്ചിരിക്കുന്നു പിന്നെ എടുത്തു പറയേണ്ടത് എബ്രഹാം ചിത്രസംയോജനവും നീതി പുലർത്തി.

                    ഹൃദയത്തിൽ പ്രണയമുണ്ട്,
                    വിരഹമുണ്ട്, സൗഹൃദമുണ്ട്,
                    വേദനയുണ്ട്,  സങ്കടങ്ങളുണ്ട്, 
                    ജീവിതമുണ്ട്, ജീവനുണ്ട്.

       ഈ സിനിമയെ ചുരുക്കിപ്പറഞ്ഞാൽ ഈ മഹാമാരി കാലത്ത് കാണുന്ന എല്ലാം കുടുംബങ്ങൾക്കും മനസ്സ് നിറക്കുന്നു സിനിമ അനുഭവം. ലോക് ഡോൺ നിയന്ത്രണങ്ങളും ഉണ്ടായിട്ടും റിലീസുമായി മുന്നോട്ടുപോയ അണിയറപ്രവർത്തകർക്കും കോൺഫിഡൻസ് തെളിയിക്കും                    ഹൃദയത്തിന്റെ മികവ്.   

          
                                          Aneeshkumar
                                          Master._ak
                                          My reveiw rate
                                          4.5/5

Comments

MASTER__(AK) said…
You're Opinions comments Below 👇👇👇👇