Skip to main content

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m

ഈ ഭീമന്‍മാര്‍ ഏറ്റമുട്ടുന്നു; വിജയം ആര്‍ക്കൊപ്പം?


തുല്യ ശക്തികൾ ആയ രണ്ട് കഥാപാത്രങ്ങൾ ഇരുവരും.പ്രേക്ഷകർക്ക് പുതുമുഖങ്ങൾ അല്ല.അവർ തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും അതിനുള്ള ഉത്തമ ഉത്തരമാണ് ഗോഡ്സില്ല & കിംഗ് കോങ്ങ് എന്ന ചിത്രം ഗോഡ്സില്ല കിങ് ഓഫ് മോൺസ്റ്റർസ് (2019) കോങ്ങ്; സ്കൾ ഐലൻഡ് എന്നീ രണ്ടു ചിത്രങ്ങളുടെ സിക്വൽ ആണ് ഹോട്ടല് വേർസസ് കിംഗ് കോങ്ങ് തലമുറകളായി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ഗോഡ്സില്ല ഫ്രാഞ്ചൈസിയിൽ മുപ്പത്തിയാറാമത്തെ ചിത്രവും. അലക്സാണ്ടർ സ്കാർഗാർഡ്. മില്ലി ബോബി ബ്രൗൺ,ബ്രയാൻ ടൈഗർ ഹെൻട്രി, ഷോൺഓഗുറി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്......

 കിംഗ് ഖിഡോരിയെ ഗോഡ്സില്ല തോൽപ്പിച്ച് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. കിംഗ് കോങ്ങ് ഇനി ആകട്ടെ വളരെ സുരക്ഷിതമായ മനുഷ്യനിർമ്മിതമായ സ്കൾ ലാൻഡിൽ ഡോക്ടർ ഇലോൻ ആൻഡ്രൂസ് നേതൃത്വത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.
 ഗോഡ്സില്ലയിൽയിൽ നിന്നും കിംഗ് കൊങ്ങിനെ സംരക്ഷിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ഇലെൻ ആൻഡ്രൂസ് സ്കൾ ലാൻഡ് ഒരുക്കിയിരിക്കുന്നത് ഇലെൻ ആൻഡ്രൂസ്ന്റെ ദത്തുപുത്രിയായ കേൾവി ശക്തിയില്ലാത്ത ജിയ എന്ന കുട്ടിയും ഇവിടെയുണ്ട്.

അതിനിടെയാണ് അപ്രതീക്ഷിതമായ ഒരു സംഭവം അവിടെ ഒരുങ്ങുന്നത്.
 അപ്പക്സ് സൈബർനെറ്റിക്സ് എന്ന കമ്പനിയിൽ ഗോഡ്സില്ല അപ്രതീക്ഷിതമായി ഒരാക്രമണം അഴിച്ചുവിടുന്നു വലിയൊരു നാശനഷ്ടവും കുറെ പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്യുന്നു. ഗോഡ്സില്ലയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെങ്കിൽ തുല്യശക്തിയുള്ള ആരെങ്കിലും രംഗത്ത് വരണം. അത് ഒടുവിൽ എത്തി നിൽക്കുന്നത് കിംഗ് കോങ്ങ് മുന്നിൽ ഇലെൻ ആൻഡ്രൂസ്ന്റെ സമൂഹത്തോടും സഹായത്തോടും കിങ് കൊങ്ങിനെ സ്കൾ ലാൻഡിൽ നിന്നും ഹോളോ എർത്തിൽ നിന്ന് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. അപ്പക്സ് സൈബർ നെറ്റ് സെക്സിനായി ഈ ചുമതല വഹിക്കുന്നത് ഡോക്ടർ നഥാൻ ലിൻഡ് ആണ്.ഒടുവിൽ കിംഗ് കൊങ് ഗോഡ്സില്ലയുടെ മുന്നിലേക്ക് ഇനിയുള്ള പോരാട്ടം സ്ക്രീനിൽ കാണാം................. 🔥

 ആഡം വിൻഗാർഡ് സംവിധാനം ചെയ്ത ഈ മോൺസ്റ്റർ ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കും.വീറും വാശിയും നിറഞ്ഞ ഈ പോരാട്ടത്തിൽ രണ്ടുപേരും തോറ്റു കൊടുക്കും എന്ന് കരുതുന്നുവെങ്കിൽ അത് അതൊരു തെറ്റിദ്ധാരണയാണ്.
 അങ്ങനെ മുട്ട് മടക്കുന്നവരല്ല ഇരുവരും രണ്ടും സൂപ്പർ നാച്ചുറൽ കഥാപാത്രങ്ങൾ ആണെന്നും അതിഗംഭീരമായ വിഷ്വൽ എഫക്റ്റ് കളുടെ സഹായത്തോടെയാണ് ഈ ആവേശകരമായ പോരാട്ടം നടക്കുന്നതെന്നും നമ്മൾ മറന്നു പോയാൽ അതിൽ ഒട്ടും തന്നെ അത്ഭുതമില്ല. അതുകൊണ്ടുതന്നെ വിഷ്വൽ എഫക്റ്റ് ചെയ്താ ജോൺ ഡിജെ പ്രത്യേക പരാമർശമർഹിക്കുന്നു മുതിർന്നവരെയും കുട്ടികളെയും ഒരേ പോലെ ആ ആകർഷിക്കാനുള്ള ഘടകങ്ങൾ ഈ ചിത്രത്തിലുണ്ട്.

 സൂപ്പർ നാച്ചുറൽ മാസ് മസാല പടങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തികച്ചും ഒരു കാഴ്ച വിരുന്നു തന്നെയാണ് ഈ ചിത്രം


Both Warner Bros. and us viewers seem to be on a roll. They already delivered the year's one of the most awaited (and longest) action blockbusters with Zack Snyder's Justice League, and have now delivered another eye-popping, heart-stopping, jaw-dropping action blockbuster, Godzilla vs. Kong. It's no spoiler that the film centers on the epic clash between the two eponymous giant creatures, and the result is a massively entertaining film which reminds us why cinema going used to be such a pleasant experience in the pre-COVID times.

It has decent human characters as well, and they don't feel overshadowed or eat up the entire plot either. Plus, the visuals in this film are so incredibly gorgeous that you can literally pause at any moment to get a magical, otherworldly, surreal wallpaper. The pacing is also a major plus, as the film moves pretty quick and keeps the action coming, with destruction scenes looking as epic as they can. Director Adam Wingard has done a fabulous job with this film, and has managed to deliver what fans of escapist cinema really desire from their movies.

The action is intense and the film's big draw, especially the final battle where I was left breathless and could easily imagine crowds of viewers cheering in cinemas at certain moments. The background score accompanying most of the sequences is good, and the visual effects are fantastic. All this makes me want to watch it once again and buy a Blu-ray copy when it becomes available in the future. Even without seeing the 2014 and 2019 Godzilla as well as the 2005 King Kong, I was able to understand the plot and enjoy it without being bored for even a second.

Although the story is as simple as it can get, Godzilla vs Kong's success in captivating you with its all-out action spectacle is a reminder that cinema is first and foremost an escapist experience, and films that do this notion justice are lapped up more easily by majority of the viewers. No doubt this film too has passed the test with flying colors and has satisfied many fans craving this kind of popcorn-friendly fun. I now need to get back to see the previous films involving the two iconic characters, given that this one's watched and we're possibly not getting another like this for a long time.


                                          Aneeshkumar
                                           Master._ak
                                            Rate 4.9/5

Comments

Popular posts from this blog

ValimaiCBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

Valimai CBFC: U/A2022 ‧ Mystery/Thriller ‧ 2h 55m ‘തലയുടെ വിളയാട്ടം’; വലിമൈ റിവ്യു   സതുരംഗവെട്ടേ, തീരൻ അധികാരമുണ്ട്ഒൻട്രു, നേർകൊണ്ട പാർവൈ....സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. ചർച്ചചെയ്യുന്ന പ്രമേയങ്ങളും  വ്യത്യസ്തം എച്ച്.വിനോദിന്റെ സംവിധാന മികവിൽ സൂപ്പർ താരം അജിത് കുമാർ ഒന്നിക്കുമ്പോൾ വലിമൈയിലും മറിച്ചൊന്നും അല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്.ബൈക്ക് സ്റ്റൻഡ് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്ന് സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഒരു ഗ്രാങ്ന്റെ കഥയാണ് ഇത്തവണ വിനോദിന്റെ വരവ്.തമിഴ്നാട് പോലീസ് നേരിട്ടതിൽ വെച്ച് ഏറ്റവും മോശമായ ഗ്യാങ്ന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും...... ബൈക്ക് ഇവ ഉപയോഗിച്ചുള്ള മാല മോഷണവും മയക്മരുന്നും കച്ചവടവും കൊലയും ഓരോ ആഴ്ചയും കഴിയുംതോറും പെരുകുകയാണ്.  ചെന്നൈ നഗരത്തിൽ പോലും പോലീസിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.അന്വേഷണം എവിടെ തുടങ്ങണമെന്ന് യാതൊരു തുമ്പും ഇല്ലാതെ പോലീസ് പാടുപെടുമ്പോൾ ആണ് തലയുടെ കൊലമാസ്സ് എൻട്രി..... 😍😍😍💪🏼🔥  അർജുൻ ട്രാൻ...

'കിളിപറത്തുന്ന' ത്രില്ലർ; കൂമൻ റിവ്യു

'മെമ്മറീസിന് ശേഷം ഞാൻ ചെയ്യുന്ന യഥാർഥ ത്രില്ലർ ചിത്രം ഇതായിരിക്കും' എന്ന് ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല, ഒരുഘട്ടത്തിലും പിടിതരാതെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് കൂമൻ എന്ന സിനിമ. ശരിക്കും ജീത്തുവും തിരക്കഥാകൃത്ത് കൃഷ്ണകുമാറും പുതിയ ത്രില്ലർ ചിത്രങ്ങൾക്കുള്ള കഥാബീജത്തിനായി നാട്ടിലൂടെ ഭൂതകാലത്തേക്കും ഭാവികാലത്തേക്കും ടൈം ട്രാവൽ ചെയ്തിട്ടുണ്ടോ എന്ന് ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകന് തോന്നിയാൽ തെറ്റുപറയാനില്ല. കേരള- തമിഴ്നാട് അതിർത്തിയിലെ നെടുമ്പാറ എന്ന ഗ്രാമത്തിലെ സിപിഒ ആണ് നാട്ടുകാരൻ കൂടിയായ ഗിരി. ചില ഒറ്റപ്പെട്ട 'ആത്മഹത്യകൾ' ഒഴിച്ചുനിർത്തിയാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ലാത്ത നാട്. പൊലീസുകാരും സ്വസ്ഥം. പക്ഷേ നിസ്സാരകാര്യങ്ങൾക്ക് നാട്ടുകാരോട് വ്യക്തിവിരോധം മനസ്സിൽപെരുപ്പിച്ച് തരംകിട്ടുമ്പോൾ നൈസായിട്ട് 'പണി'കൊടുക്കുന്ന സ്വഭാവക്കാരനാണ് ഗിരി. അതിനയാൾ ഏതറ്റം വരേയുംപോകും. അങ്ങനെ 'ചൊരുക്ക് തീർക്കാൻ' അയാൾ രഹസ്യമായി ചെയ്യുന്ന ചില കൈവിട്ട കളികളാണ് ആദ്യപകുതി സജീവമാക്കുന്നത്. 'വേലി തന്നെ വിളവ് തിന്നുക' എന്ന് പറയുംപോലെയുള്ള അയ...