Ajagajantharam CBFC: U/A2021 ‧ Action/Thriller ‧ 2h 2m പൂരപ്പറമ്പിൽ ആനയെ കൂട്ടി പെപ്പെയുടെ വെടിക്കെട്ട്; കൊലകൊല്ലി ഐറ്റം! റിവ്യു.... ഒരു ഗ്രാമ പശ്ചാത്തലത്തിൽ തുടങ്ങി കൊട്ടിക്കയറി സിരകളിൽ തീ പടർത്തി.ഉച്ചസ്ഥായിയിൽ എത്തുന്ന ഒരു പൂരം മേളം തന്നെയാണ് അജഗജന്തരം... ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നീ കുട്ടിക്കൊമ്പൻമാരെ അണിനിരത്തി ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമമേളം പ്രേക്ഷകർക്ക് ആനയുമമ്പാരിയും വെടിക്കെട്ടും ഒക്കെയുള്ള ഒരു ചെറു പൂരമായി തന്നെ കണ്ടിരിക്കാം. ഈ നാടും അവിടുത്തെ ഉത്സവം ആണ് കഥാപശ്ചാത്തലം അവിടേക്ക് ആദ്യമായി ഉത്സവത്തിന് ചെറിയ കശപിശ യിലാണ് തുടക്കം.കശപിശ അടിപിടി ആകുന്നതും അടിപിടി മൂത്ത കൂട്ടത്തല്ല്. ആകുന്നതും അതിന് അവസാനമായി ഉള്ള കലാശക്കൊട്ട് ആണ് 'അജഗജന്തരം'. ഒന്നു പറഞ്ഞ് രണ്ടാമത് തല്ലാണ് ലാലിയുടെ( ആന്റണി വർഗീസ്) രീതി അതിപ്പോ കല്യാണ പാർട്ടി ആയാലും പൂരം ആയാലും ലാലിയുടെ വക തല്ല് പതിവാണ്. ഒരു പ്രത്യേക സ്വഭാവം ലാലുവിനെ കൂട്ടുകാരനാണ് പാപ്പാൻ അബി (കിച്ചുടെല്ലസ് ) അബിയും ആനയും പോയ ഉത്സവത്തിന് ലാലിയും എത്തുന്നതോടെ 'തല...
aneeshak.Blogsspot.com