ഭൂതകാലം Horror Fantasy Duration 1:45:27 min സൈക്കോളജിക്കൽ ത്രില്ലർ അല്ലെങ്കിൽ ഹൊറർ സിനിമ എന്നു പറയുമ്പോൾ തീർച്ചയായും അതിൽ ഒരു ആവർത്തിക്കപ്പെടുന്ന ഫോർമുല ഉണ്ടാവും. അത്തരത്തിലൊരു സമവാക്യത്തിൽ തളച്ചിടാതെ കാഴ്ചയും അനുഭവവും സമ്മാനിക്കുന്ന സിനിമയാണ് രാഹുൽ സദാനന്ദൻ സംവിധാനം ചെയ്തു രേവതി ഷൈൻ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ഈ ഭൂതകാലം എന്ന സിനിമ ഈ കഥയെക്കാൾ കഥ പറയുന്ന രീതിയാണ് കയ്യടി നേടുന്നത്. സൈക്കോളജി ത്രില്ലർ ഗണത്തിൽ പെടുത്തണോ അതോ ഹലോ ഈ ഹൊറർ സിനിമയിൽ പരിഗണിക്കണോ എന്നത് പ്രേക്ഷകരുടെ കാഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നു എന്നിടത്താണ് ഡയറക്ടർ ബ്രില്ല്യൻസ് കാണുന്നത് രേവതി അവതരിപ്പിക്കുന്ന ആശ എന്ന സ്കൂൾ ടീച്ചർ ഭർത്താവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഏറ്റെടുത്ത് ഈ സ്ത്രീ പ്രായമായ ഈ അമ്മയ്ക്കും മകനും ഇടയിൽ ഒരു നഗരത്തിലാണ് ഒരു വീട്ടിലാണ് ആശയുടെ ജീവിതം അമ്മയുടെ മരണത്തിനു ശേഷം ഡിപ്രഷൻ ആയ ആശയും അതിനും അതിനു പുറകെ വരുന്ന മകന്റെ ദുശ്ശീലങ്ങൾ ആയ ഓരോ കാരണത്താൽ അപമാനിക്കപ്പെടുന്ന ആശ എന്ന് സ്ത്രീ മകനെന്ന വിനുവിന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകൾ ആ ആശയെ ദ...
aneeshak.Blogsspot.com